തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്
സ്ഥാനാർഥികൾ
- മഞ്ചേശ്വരം – കെ.ആർ ജയാനന്ദ
- ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
- തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്തഫ
- പയ്യന്നൂർ – ടി.ഐ മധുസൂദനൻ
- തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചർ
- അഴീക്കോട് – കെ.വി സുമേഷ്
- കല്ല്യാശ്ശേരി – എം വിജിൻ
- ധർമ്മടം – പിണറായി വിജയൻ
- മട്ടന്നൂർ – വി.കെ സനോജ്
- പേരാവൂർ – കെ.കെ ശൈലജ ടീച്ചർ
- തലശ്ശേരി – കാരായി രാജൻ
- മാനന്തവാടി – ഒ.ആർ കേളു
- സുൽത്താൻബത്തേരി – എം.എസ് വിശ്വനാഥൻ
- കുറ്റിയാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
- പേരാമ്പ്ര – ടി.പി രാമകൃഷ്ണൻ
- ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്
- കൊയിലാണ്ടി – കെ ദാസൻ
- കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
- ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
- തിരുവമ്പാടി – ലിന്റോ ജോസഫ്
- പൊന്നാനി – അഡ്വ. എം.കെ സക്കീർ
- വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
- പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
- മങ്കട – എം.പി അലവി
- തൃത്താല – എം.ബി രാജേഷ്
- തരൂർ – പി.പി സുമോദ്
- ആലത്തൂർ – ടി.എം ശശി
- നെന്മാറ – കെ പ്രേമൻ
- ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
- ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
- കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
- മലമ്പുഴ – എ പ്രഭാകരൻ
- കുന്നംകുളം – എ.സി മൊയ്തീൻ
- ചേലക്കര – യു.ആർ പ്രദീപ്
- മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ്
- ഗുരുവായൂർ – എൻ.കെ അക്ബർ
- പുതുക്കാട് – കെ.കെ രാമചന്ദ്രൻ
- ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
- വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
- അങ്കമാലി – സാജു പോൾ
- ആലുവ – അഡ്വ. എ.എം ആരിഫ്
- കുന്നത്തുനാട് – പി.വി ശ്രീനിജിൻ
- വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
- കളമശ്ശേരി – പി രാജീവ്
- തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
- കൊച്ചി – കെ.ജെ മാക്സി
- തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്ണൻ
- കോതമംഗലം – ആന്റണി ജോൺ
- ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
- ദേവികുളം – അഡ്വ. എ രാജ
- ഏറ്റുമാനൂർ – വി.എൻ വാസവൻ
- കോട്ടയം – അഡ്വ. കെ അനിൽകുമാർ
- പുതുപ്പള്ളി – കെ.എം രാധാകൃഷ്ണൻ
- അരൂർ – ദലീമ
- ആലപ്പുഴ – പി.പി ചിത്തരഞ്ജൻ
- അമ്പലപ്പുഴ – എച്ച് സലാം
- കായംകുളം – അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂർ – സജി ചെറിയാൻ
- മാവേലിക്കര – എം.എസ് അരുൺ കുമാർ
- ആറന്മുള – വീണാ ജോർജ്ജ്
- കോന്നി – അഡ്വ. കെ.യു ജനീഷ്കുമാർ
- കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
- കുണ്ടറ – എസ്.എൽ സജികുമാർ
- ഇരവിപുരം – എം നൗഷാദ്
- കൊല്ലം – എസ് ജയമോഹൻ
- വർക്കല – അഡ്വ. വി ജോയി
- ആറ്റിങ്ങൽ – ഒ.എസ് അംബിക
- വാമനപുരം – അഡ്വ. ഡി.കെ മുരളി
- കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
- വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
- നേമം – വി ശിവൻകുട്ടി
- കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
- അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ
- നെയ്യാറ്റിൻകര – കെ ആൻസലൻ
- പാറശ്ശാല – സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ
- കുന്നമംഗലം – പി.ടി.എ റഹീം
- താനൂർ – വി അബ്ദുറഹ്മാൻ
- വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
- നിലമ്പൂർ – യു ഷറഫലി
- തവനൂർ – ഡോ. കെ.ടി ജലീൽ
- ചവറ – ഡോ: സുജിത് വിജയൻ
തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട് ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.



