Reporter

വീണാ ജോർജിനെ ആക്രമിച്ച കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെക്ഷൻ കോടതിയേ സമീപിച്ചേക്കും.

വീണാ ജോർജിനെ ആക്രമിച്ച കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല Read More »

വീണാ ജോർജിനെ മത്സരിപ്പിക്കരുത്; സി.പി.എമ്മിനെ സമീപിച്ച് ഭർത്താവ് ജോർജ് ജോസഫ്

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട്

വീണാ ജോർജിനെ മത്സരിപ്പിക്കരുത്; സി.പി.എമ്മിനെ സമീപിച്ച് ഭർത്താവ് ജോർജ് ജോസഫ് Read More »

മക്കൾക്ക് വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കി; മൂത്തമകൾ മരിച്ചു, രണ്ടാമത്തെ കുട്ടി ചികിത്സയിൽ

മാന്നാർ(ആലപ്പുഴ): സ്കൂളിൽനിന്നു കാറിൽ വീട്ടിലേക്കു രണ്ടു പെൺമക്കൾക്ക് വിഷംചേർത്ത ജ്യൂസ് നൽകിയശേഷം അച്ഛൻ ജീവനൊടുക്കി. ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രി മൂത്തമകളും മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (ഏഴ്‌) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികൾക്കു നൽകുകയായിരുന്നുവെന്നാണ് വിവരം. മനോജ്

മക്കൾക്ക് വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കി; മൂത്തമകൾ മരിച്ചു, രണ്ടാമത്തെ കുട്ടി ചികിത്സയിൽ Read More »

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് ;ഭക്തിസാന്ദ്രമായി തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. വ്രതശുദ്ധിയോടെ മനസിനും ശരീരത്തിനും ശുദ്ധിവരുത്തി അനേകായിരങ്ങളാണ് തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ. നഗരത്തിലെ വീടുകളും അമ്പലങ്ങളുംമുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു. പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനായി പാളയം സി.എസ്.ഐ. ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റംവരുത്തി. പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാൻ എത്തുന്നവർക്ക് തുറന്നുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.റെസിഡെൻസ് അസോസിയേഷനുകളും തൊഴിലാളിസംഘടനകളും ഭക്ഷണവും ജലവും മറ്റു

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് ;ഭക്തിസാന്ദ്രമായി തലസ്ഥാനം Read More »

മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു

കൊച്ചി: മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു.പാലോട് സ്വദേശി ശ്രീക്കുട്ടി മാസങ്ങളായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ട്രെയിനിൽ നിന്നുള്ള വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മകളെ ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും ആശുപത്രി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രതികരിച്ചു.’മോളിപ്പോഴും തനിയെ നടക്കാനായിട്ടില്ല. ഒരു മാസംകൂടി കഴിഞ്ഞാൽ തനിയെ നടക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി മലപ്പുറത്തെ ആയുർവേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടുപോകുന്നത്.

മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു Read More »

തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോർജ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കാനല്ലെങ്കിൽ കെ.എസ്.യു പ്രവർത്തകർ എന്തിനാണ് പൊലീസ് വലയം മറികടന്ന് തന്റെയടുത്തേക്ക് വന്നതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു. ഒരുകൂട്ടം ആളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ തന്നെ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വാർത്താചാനലിന്

തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോർജ് Read More »

പാർട്ടി പറഞ്ഞാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ‘ഇനി കേരളം ബി.ജെ.പി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ നീതി ലഭിക്കൂ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന നൽകിയത്. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ വീഡിയോയിൽ ശ്രീലേഖ വ്യക്​തമാക്കി.

പാർട്ടി പറഞ്ഞാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ആർ. ശ്രീലേഖ Read More »

‘മഞ്ഞുമ്മൽ ബോയ്സ് ‘സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്;ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയെന്ന് നടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. ഒരു നടിയാണ് കേസ് നൽകിയത്. എറണാകുളം സൗത്ത് പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ളാറ്റിൽവെച്ചാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള

‘മഞ്ഞുമ്മൽ ബോയ്സ് ‘സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്;ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയെന്ന് നടി Read More »

സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ

കൊ​ൽ​ക്ക​ത്ത​ ​:​ ​​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​പെ​രു​മ​ഴ​പോ​ലെ​ ​റ​ൺ​സ് ​പി​റ​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ അഞ്ച് വി​ക്ക​റ്റി​ന് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ഫൈ​ന​ലി​ലേൽ പ്രവേശിച്ചു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വി​ൻ​ഡീ​സ് 195​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി സ​ഞ്ജു​ ​ 50 പ​ന്തു​ക​ളി​ൽ​ 4​സി​ക്സും​ ​ 12 ഫോ​റു​മ​ട​ക്കം​ 97 റ​ൺ​സ് ​നേ​ടി​ ​വി​ജ​യം​ ​വെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ക്യാ​പ്‌​ട​‌​ൻ​ ​ഷാ​യ് ​ഹോ​പ്പും​ ​(32​),​ ​റോ​സ്റ്റ​ൺ​ ​ചേ​സും​ ​(40​)​ ​ചേ​ർ​ന്ന് ​മാ​ന്യ​മാ​യ​ ​തു​ട​ക്ക​മാ​ണ്

സഞ്ജു സാം​സ​ണി​ന്റെ ബാറ്റിങ്ങിൽ വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​തകർത്ത് ​ഇ​ന്ത്യ​ ​സെ​മി​യിൽ Read More »

വയനാട് പുനരധിവാസം യാഥാർത്ഥ്യമാകുന്നു; ദുരന്തബാധിതരായവർക്ക് ടൗൺഷിപ്പ് കൈമാറി മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചുനൽകുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഉടൻ കൈമാറി. മുഖ്യമന്ത്രിയാണ് താക്കോൽ ദാനം നിർവഹിച്ചത്178 വീടുകളാണ് കൈമാറുന്നത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സർക്കാർ ഒരുക്കിയ ടൗൺഷിപ്പ്. വൻ ജനാവലിയാണ് താക്കോൽ ദാന ചടങ്ങിനായി എത്തിച്ചേർന്നത്. വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളാണ് കൈമാറുക. വീടുകൾ മറ്റ് മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി സന്ദ‌ർശിച്ച് വിലയിരുത്തിയ ശേഷമാണ് താക്കോൽ ദാന ചടങ്ങിലേക്ക് എത്തിയത്. മൊത്തം 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിലൂടെ നിർമ്മിച്ചു നൽകുന്നത്. ബാക്കി വീടുകളുടെ നിർമ്മാണ

വയനാട് പുനരധിവാസം യാഥാർത്ഥ്യമാകുന്നു; ദുരന്തബാധിതരായവർക്ക് ടൗൺഷിപ്പ് കൈമാറി മുഖ്യമന്ത്രി Read More »