വേടനും നവമിയും ഇന്ന് വിവാഹിതരാവും
തൃശൂർ: ഇന്നാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടത്തുന്നതെന്ന് വേടൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ഞങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങാണ്. എന്റെ വളർച്ചയിലും എപ്പോഴും എന്റെ കൂടെ നിന്ന ഒരുപാട് പേരെ എനിക്ക് വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് നിങ്ങൾ ആരും പരിഭവം വിചാരിക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ അനുഗ്രഹവും നിങ്ങളുടെ മനസും […]
വേടനും നവമിയും ഇന്ന് വിവാഹിതരാവും Read More »










