16കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ലെന്ന് അധ്യാപകൻ
കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് റിപ്പോർട്ട്.എന്നാൽ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകൾ ഇല്ലെന്നും പെൺകുട്ടിയുടെ അദ്ധ്യാപകൻ പറഞ്ഞു. അപ്പോൾ എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വന്നത്, കേസിൽ കൊറിയൻ ബന്ധത്തിലെ സത്യമെന്ത്? യഥാർത്ഥത്തിൽ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? എന്നിങ്ങനെ […]
16കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ലെന്ന് അധ്യാപകൻ Read More »










