മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം ;വിവാഹം എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ
തിരുവനന്തപുരം : കുംഭമേള വൈറൽ സുന്ദരി മൊണാലിസയ്ക്ക്യും കാമുകൻ മുഹമ്മദ് ഫർമാനും അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വിവാഹം. കാമുകൻ ഫർമാനൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയ മൊണാലിസ വൈകിട്ട് നടന്ന ചടങ്ങിലാണ് വിവാഹിതയായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് പൊലീസിന്റെ സഹായം തേടിയത്. തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും […]
മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം ;വിവാഹം എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ Read More »










