Editors Pick

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മെഡിക്കല്‍ ഹബ്ബ്’; അടിമുടി മാറ്റത്തില്‍ കളമശ്ശേരി

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മെഡിക്കല്‍ ഹബ്ബ്’; അടിമുടി മാറ്റത്തില്‍ കളമശ്ശേരി കളമശ്ശേരി; മാറ്റത്തിന്റെ പാതയിലാണ് കളമശ്ശേരി നിയോജക മണ്ഡലം. അതില്‍ പ്രധാനമാണ്, കളമശ്ശേരി മെഡിക്കല്‍ കോളേജ്. സാധാരണക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്, അവര്‍ക്ക് നൂതനമായ ചികിത്സാ രീതികള്‍ ഒരുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. അതാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രാവര്‍ത്തികമാകുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഹബ്ബ് ആണ് ഒരുങ്ങുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക ചികിത്സാ രീതികളും ഉപകരണങ്ങളുമാണ് […]

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മെഡിക്കല്‍ ഹബ്ബ്’; അടിമുടി മാറ്റത്തില്‍ കളമശ്ശേരി Read More »

'ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്'; ഏലൂരിന്റെ അഭിമാന മുഖമായി പുഷ്പ മോഹന്‍

‘ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്’;ഏലൂരിന്റെ അഭിമാന മുഖമായിപുഷ്പ മോഹന്‍

‘ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്’;ഏലൂരിന്റെ അഭിമാന മുഖമായിപുഷ്പ മോഹന്‍ ഏലൂര്‍; നെടുങ്കണ്ടത്ത് സംഘടിപ്പിച്ച മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഏലൂര്‍ ഡിപ്പോ സ്വദേശിനി പുഷ്പ മോഹന്‍. 59 കാരിയായ പുഷ്പയുടെ കായിക ഇനം ചാട്ടമാണ്. പ്രായം വെറും നമ്പറാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുഷ്പ ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ കായികമേളയില്‍ 489 പോയിന്റ് നേടി പുഷ്പ മോഹന്‍ എറണാകുളം ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കി.

‘ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്’;ഏലൂരിന്റെ അഭിമാന മുഖമായിപുഷ്പ മോഹന്‍ Read More »