ഷംന കാസിം വീണ്ടും അമ്മയായി; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഭർത്താവ്
നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെ ഷംന കാസിം പെൺകുഞ്ഞിന് ജന്മം നൽകിയതായി ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു. കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് പെൺകുഞ്ഞെന്ന് ഷാനിദ് കുറിച്ചു. ‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവ്വം […]
ഷംന കാസിം വീണ്ടും അമ്മയായി; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഭർത്താവ് Read More »










