പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികന് 26 വർഷം കഠിന തടവും
ആലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയോധികന് 26 വർഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരി അമ്പലവളവ് കിഴക്കേതറ ഹരിദാസൻ മേനോനെയാണ് (70) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് സന്തോഷ് കെ. വേണു ശിക്ഷിച്ചത്.പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം പകുതി അതിജീവിതക്ക് നൽകണം. 2021 നവംബർ 15 മുതൽ ഡിസംബർ 27 വരെ പല ദിവസങ്ങളിൽ അതിജീവിത താമസിക്കുന്ന […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികന് 26 വർഷം കഠിന തടവും Read More »










