അവയവദാനത്തിൽ പുതുചരിത്രം സൃഷ്ടിച്ച് കുഞ്ഞു ആലിൻ മടങ്ങി
കൊച്ചി: വിടപറയും മുൻപേ നാലുപേർക്ക് പുതുജീവിതമേകി പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ മനസ്സിൽ മായാത്ത നൊമ്പരമായി. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നെ ഉണർന്നതേയില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ്, മാതാപിതാക്കളായ മല്ലപ്പിള്ളി അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി അമൃത ആശുപത്രിയിൽ നിന്ന് […]
അവയവദാനത്തിൽ പുതുചരിത്രം സൃഷ്ടിച്ച് കുഞ്ഞു ആലിൻ മടങ്ങി Read More »










