Kerala

പൂ​ർ​ണ്ണ​ത്ര​യീശ ക്ഷേ​ത്ര​ത്തിൽ ശി​വേ​ലി​ക്കെ​ത്തി​ച്ച ​ ​ആ​ന​യി​ട​ഞ്ഞു,​ പാപ്പാന് പരിക്ക്

കൊച്ചി :​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​കീ​ഴി​ലു​ള്ള​ ​ശ്രീ​പൂ​ർ​ണ്ണ​ത്ര​യീ​ശ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശീ​വേ​ലി​ക്ക് ​തി​ട​മ്പേ​റ്റാ​ൻ​ ​എ​ത്തി​യ​ ​ആ​ന​യി​ട​ഞ്ഞു. ​ ​കോ​ട്ട​യ​ത്ത് ​നി​ന്ന് ​എ​ത്തി​ച്ച് ​ഏ​​ ​ദി​വ​സ​മാ​യി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശീ​വേ​ലി​ക്ക് ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ ​ചാ​മ​പ്പു​ഴ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് ​ഇ​ട​ഞ്ഞ​ത്.​ ​ആ​ന​യു​ടെ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​വീ​ണ് ​പ​രി​ക്കേ​റ്റ​ ​ര​ണ്ടാം​ ​പാ​പ്പാ​നെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റി​ന് ​ശേ​ഷ​മാ​ണ് ​ത​ള​ച്ച​ത്.​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​ആ​യി​രു​ന്നു​ ​സം​ഭ​വം.​ ​ അ​ത്താ​ഴ​ ​ശീ​വേ​ലി​ക്ക് ​തി​ട​മ്പേ​റ്റാ​ൻ​ ​ഗോ​പു​ര​വാ​തി​ൽ​ ​വ​ഴി​ ​ക്ഷേ​ത്ര​ ​ന​ട​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​ ​ശ്രീ​കോ​വി​ലി​ന് ​മു​ന്നി​ൽ​ ​വ​ച്ചാ​ണ് ആന […]

പൂ​ർ​ണ്ണ​ത്ര​യീശ ക്ഷേ​ത്ര​ത്തിൽ ശി​വേ​ലി​ക്കെ​ത്തി​ച്ച ​ ​ആ​ന​യി​ട​ഞ്ഞു,​ പാപ്പാന് പരിക്ക് Read More »

പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു;പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കടക്കം രോഗം

കൊച്ചി: പെരുമ്പാവൂരിൽ എച്ച്ഐവി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 15 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.എച്ച്ഐവി സ്ഥിരീകരിച്ച

പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു;പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കടക്കം രോഗം Read More »

സൂരജ് ലാമയ്ക്ക് കേരളത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം

കൊച്ചി: കളമശ്ശേരി എച്ച്എംടി കമ്പനിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയ്ക്ക് കേരളത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സൂരജ് ലാമയുടെ മകന്‍ സാന്റന്‍ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നു. സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഭാര്യ റിനി ലാമ വൈകാരികമായാണ് പെരുമാറിയത്. സൂരജ് ലാമയുടേത് കേവലം

സൂരജ് ലാമയ്ക്ക് കേരളത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം Read More »

ജോലി സമ്മർദ്ദം; പറവൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

കൊച്ചി: എസ്ഐആർ ജോലി സമ്മർദ്ദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കി. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കുമായ ഷിജി (49) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളർത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച് ഇദ്ദേഹം സഹപ്രവർത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎൽഒമാർ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച്

ജോലി സമ്മർദ്ദം; പറവൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തു Read More »

സ്പായിലെ ബലാത്സംഗം ;യുവതിയെ കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി

തിരുവല്ല: തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗംചെയ്ത സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തൽ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് അതിജീവിത പറഞ്ഞു. തന്നെയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നമായി കിടത്തി വീഡിയോ എടുത്തു. കത്തി കഴുത്തിവെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി. സ്പായിലെ മറ്റു ജീവനക്കാർ ബലാത്സംഗത്തിന് ഒത്താശ ചെയ്തുവെന്നും യുവതി പറഞ്ഞു. ‘രാഹുൽ എന്നയാൾ സ്ഥിരമായി ഗുണ്ടാപ്പിരിവ് വരാറുണ്ട്. സുബിൻ ആദ്യമായിട്ടാണ് വരുന്നത്. ജീവനക്കാരോട് 50000 രൂപ ആവശ്യപ്പെട്ടു. മുതലാളിയോട് മൂന്ന് ലക്ഷം രൂപ

സ്പായിലെ ബലാത്സംഗം ;യുവതിയെ കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി Read More »

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിച്ചു,സ്വർണാഭരണം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

കൊച്ചി : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ 16 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.മങ്കാമഠം ലൈനിൽ താമസിക്കുന്ന സഹോദരങ്ങളായ തഴേപ്പറമ്പിൽ ആൽഫിൻ ആന്റണി (24) റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വിദ്യാർഥിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കിയ ശേഷം ഇതുപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിച്ചു,സ്വർണാഭരണം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ Read More »

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന്

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം Read More »

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന്

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ താപനില 34 ഡിഗ്രി മുതൽ 37ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും Read More »

16കാരിയുടെ ആത്മഹത്യയിലെ ദുരൂഹത നീങ്ങിയില്ല;കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമെന്ന് നിഗമനം

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരം കിട്ടാതെ പൊലീസ്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് പ്രാഥമി​കസൂചന. എന്നാൽ ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ഈ അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്ന് അധ്യാപകർ പറയുന്നു. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതിൽ വലിയ മനോവിഷമത്തിലാണ്. ആ

16കാരിയുടെ ആത്മഹത്യയിലെ ദുരൂഹത നീങ്ങിയില്ല;കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമെന്ന് നിഗമനം Read More »