Regional

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍ശ​നം; നാ​ളെ​യും മ​റ്റ​ന്നാ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്​​ച​യും ബു​ധ​നാ​ഴ്ച​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം 3.30 മ​ണി വ​രെ ബാ​ന​ര്‍ജി റോ​ഡ്, ഷ​ണ്മു​ഖം റോ​ഡ്, പാ​ര്‍ക് അ​വ​ന്യു, എം.​ജി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍ശ​നം; നാ​ളെ​യും മ​റ്റ​ന്നാ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം Read More »

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണഗതിയിൽ

കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം വൈകിയ മെട്രോ സർവീസ് സാധാരണഗതിയിലായതായി മെട്രോ അധികൃതർ വ്യക്തമാക്കി. രാവിലെ 7.40ഓടു കൂടി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനിൽ എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിനു മുൻപാണ് തകരാർ കണ്ടെത്തിയത്. ഓട്ടമാറ്റിക് ആയി ബ്രേക്ക് വീഴുന്നതായിരുന്നു തകരാർ. ഇത് തിരിച്ചറിഞ്ഞതോടെ വളരെ പതുക്കെ ട്രെയിൻ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കി. തുടർന്ന്, മറ്റൊരു ട്രെയിൻ എത്തിച്ച് തകരാറിലായ ട്രെയിൻ കെട്ടിവലിക്കുകയായിരുന്നു. 3 ട്രാക്കുകളുള്ള മുട്ടം

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണഗതിയിൽ Read More »

മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം

കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവിന് സമീപത്തായിരുന്നു മൃതദേഹം കണ്ടത്. പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. പൊക്കിള്‍കൊടിയോട് കൂടിയ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ശരീരം കരയില്‍ എത്തിച്ചത്.

മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം Read More »

സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു.

കളമശ്ശേരി: കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട എച്ച്.എം.ടി-എൻ.എ.ഡി ഭാഗത്ത് റോഡിന്റെ നിർമാണത്തിന് മുന്നോടിയായുള്ള കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. റോഡിന്റെ ടെൻഡർ നടപടികൾ മാർച്ച് ഒന്നിന് പൂർത്തിയാക്കി നിർമാണമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമിച്ചിരുന്ന 1.9 കി.മി റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. എച്ച്.എം.ടിയുടേയും എൻ.എ.ഡിടേയും ഭൂമി റോഡ് നിർമാണത്തിന്

സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു. Read More »

ചെല്ലാനത്ത് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഒളിവിലായിരുന്നു ഡ്രൈവര്‍ പിടിയിൽ

പള്ളുരുത്തി: ചെല്ലാനത്ത് ഒമ്പത് വയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബസ് ഡ്രൈവര്‍ പിടിയിൽ. അണ്ടിക്കടവ് പുളിക്കല്‍ വീട്ടില്‍ പി.ഡി ജോണിനെ(39)യാണ് കണ്ണമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 31ന് രാത്രി ചെല്ലാനം ബസാര്‍ ഭാഗത്ത് റോഡിരികിലൂടെ നടന്നുവരുകയായിരുന്ന എനോയ് ജൂഡിനെ അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും നാട്ടുകാര്‍ ചെല്ലാനത്ത്

ചെല്ലാനത്ത് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഒളിവിലായിരുന്നു ഡ്രൈവര്‍ പിടിയിൽ Read More »

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ

മുക്കം : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ Read More »

ചുരിദാർ ധരിച്ചതിന് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. എന്നാൽ അത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ്‌ കുമാർ പ്രതികരിച്ചത്.ഇന്ന് രാവിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുൾപ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അധ്യാപിക. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനെത്തുടർന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് സമരം നടത്താൻ തുടങ്ങി. പൊലീസ് എത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ്

ചുരിദാർ ധരിച്ചതിന് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം Read More »

പെൻഷൻ അനുവദിച്ച തീരുമാനം;മന്ത്രി പി.രാജീവിന് സ്വീകരണമൊരുക്കി കന്യാസ്ത്രീ മഠം

കളമശേരി:കന്യാസ്ത്രീകൾക്കും പെൻഷൻ അനുവദിക്കാൻ തീരുമാനമെടുത്ത കേരള സർക്കാരിനും അതിന് തീരുമാനത്തിന് വഴിയൊരുക്കിയ മന്ത്രി പി.രാജീവിനും നന്ദി അറിയിച്ച് കളമശേരി പത്താം പീയൂസ് കോൺവെന്റിലെ കന്യാസ്ത്രീകൾ. പറഞ്ഞ വാക്ക് പാലിച്ചതിന് മന്ത്രിയോട് നന്ദിയും കടപ്പാടുമുണ്ടെന്നും കോൺവെന്റ് മേധാവി മദർ ആൻ പറഞ്ഞു. കോൺവെന്റിലെത്തിയ മന്ത്രിയെ മദറും സഹ കന്യാസ്ത്രീകളും സ്വീകരിച്ചു.കോൺവെന്റിലെ ഏറ്റവും മുതിർന്ന സിസ്റ്റർ സാബത്തും സിസ്റ്റർ ആനിയുമുൾപ്പെടെ എല്ലാവരും പെൻഷൻ നൽകാനുള്ള തീരുമാനത്തെ പ്രശംസിച്ചു. 23 പേരാണ് കോൺവെന്റിലുള്ളത്.മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി

പെൻഷൻ അനുവദിച്ച തീരുമാനം;മന്ത്രി പി.രാജീവിന് സ്വീകരണമൊരുക്കി കന്യാസ്ത്രീ മഠം Read More »

പെ​രി​യാ​ർ തീ​ര​ത്തെ കൈ​യേ​റ്റം: മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് നൽകി ജലസേചന വകുപ്പ്

കളമശ്ശേരി: പെരിയാർ തീരം കൈയേറി നിർമാണം നടത്തിയ മൂന്ന് കമ്പനികൾക്ക് ജലസേചന വകുപ്പ് നോട്ടീസ് നൽകി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നവേറ്റിവ് മറെൻപ്രെഡക്റ്റ്സ്, സൺറൈസ്, കൊച്ചി പ്ലാസ്റ്റിക് സൊലൂഷൻ എന്നീ കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നദീതട സംരക്ഷണ നിയമങ്ങളും പരിസ്ഥിതി ചട്ടങ്ങളും നിലനിൽക്കുന്ന പെരിയാറിന്‍റെ തീരം മണ്ണിട്ട് നികത്തിയായി കണ്ടെത്തിയിട്ടുണ്ട്. തീരം വഴി വ്യവസായ മേഖലയിലെ കമ്പനികളിൽനിന്ന് മാലിന്യം ഒഴുക്കുന്നതായ പരാതിയിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ

പെ​രി​യാ​ർ തീ​ര​ത്തെ കൈ​യേ​റ്റം: മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് നൽകി ജലസേചന വകുപ്പ് Read More »

ബജറ്റിൽ കളമശ്ശേരിക്ക് അനുവദിച്ചത് 226.37 കോടിയെന്ന് പി രാജീവ്‌

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ 226.37 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി ടെക്നോ​ള​ജി ഇ​ന്ന​വേ​ഷ​ൻ സോ​ൺ സ്ഥാ​പി​ക്കും. 20 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ക​ള​മ​ശേ​രി കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്കി​ലാ​ണ് സോ​ൺ സ്ഥാ​പി​ക്കു​ക. കൊ​ച്ചി കാ​ൻ​സ​ർ സെ​ൻ്റ​റി​ന് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഹൈ​ടെ​ക് പാ​ർ​ക്കി​നെ സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കും. ഹൈ​ടെ​ക് പാ​ർ​ക്കി​ന്‍റെ അ​തി​ർ​ത്തി മു​ത​ൽ സ​ബ്സ്റ്റേ​ഷ​ൻ

ബജറ്റിൽ കളമശ്ശേരിക്ക് അനുവദിച്ചത് 226.37 കോടിയെന്ന് പി രാജീവ്‌ Read More »