Regional

ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾക്കായി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു

ആ​ലു​വ: ഈ ​വ​ർ​ഷ​ത്തെ ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വ്യാ​പാ​ര​മേ​ള​ക്കു​മാ​യി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു. മ​ണ​പ്പു​റ​ത്ത് ഫെ​ബ്രു​വ​രി 15നാ​ണ് ശി​വ​രാ​ത്രി ആ​ഘോ​ഷം ന​ട​ക്കു​ക. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു മാ​സം നീ​ളു​ന്ന വ്യാ​പാ​ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കും ഉ​ണ്ടാ​കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. കാ​ടു​പി​ടി​ച്ച് കി​ട​ന്ന മ​ണ​പ്പു​റം മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. കു​റ്റി​ക്കാ​ടു​ക​ളും മ​റ്റും നീ​ക്കി മ​ണ​പ്പു​റം നി​ര​പ്പാ​ക്കും. ഇ​തി​നി​ട​യി​ൽ വ്യാ​പാ​ര​മേ​ള​ക്കും അ​മ്യൂ​സ്‌​മെ​ന്റ് പാ​ർ​ക്കി​നു​മ​ട​ക്ക​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തും. ബ​ലി​ത​ർ​പ്പ​ണ​മ​ട​ക്ക​മു​ള്ള ശി​വ​രാ​ത്രി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക ദേ​വ​സ്വം ബോ​ർ​ഡും വ്യാ​പാ​ര​മേ​ള​യു​ടെ​ത് ന​ഗ​ര​സ​ഭ​യു​മാ​ണ്. ബ​ലി​ത്ത​റ​ക​ളു​ടെ​യും സ്റ്റാ​ളു​ക​ളു​ടെ​യും ലേ​ലം […]

ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾക്കായി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു Read More »

രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താമുകളിലാണ് സംഭവം. വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിങ്കൽ മഹേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു ആദിത്യ. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ സ്‌കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ടു. സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം പാറമടയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്.

രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ Read More »

കാക്കനാട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13-കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻശ്രമിച്ച

കാക്കനാട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു Read More »

കൊച്ചിയിൽ വൻ രാസലഹരി വേട്ട; അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചേരാനല്ലൂർ, വാഴക്കാല, കളമശ്ശേരി എന്നിവിടങ്ങളിൽ സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രാസലഹരിയുമായി അഞ്ചുപേർ പിടിയിൽ. 723 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. അടുത്തയിടെ കൊച്ചി സിറ്റിയിൽനടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ചേരാനല്ലൂരിലെ ലോഡ്ജിൽനിന്ന് ഒരുഗ്രാമിൽ താഴെ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരനായ കോഴിക്കോട് കുന്നമംഗലം കാടമ്പാരിവീട്ടിൽ അർജുൻ വി. നാഥി (32) നെ ഡാൻസാഫ് പിടികൂടി. ഇയാളുടെ മൊഴിയേത്തുടർന്ന് വാഴക്കാലയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 716 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡൽഹിയിൽനിന്ന് രാസലഹരി കൊണ്ടുവന്നിരുന്ന ലഹരി

കൊച്ചിയിൽ വൻ രാസലഹരി വേട്ട; അഞ്ചുപേർ അറസ്റ്റിൽ Read More »

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ്

കൊച്ചി : റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറിക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ് Read More »

ഒരു വയസുകാരന്റെ മരണത്തിൽ വൻ വഴിത്തിരിവ് ;കൊലപാതകമാണെന്ന് തെളിഞ്ഞു,​അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരൻ ഇഖാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മടിയിൽ ഇരുത്തി കൈമുട്ടുകൊണ്ട് വയറ്റിൽ ഇടിച്ചതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഷിജിലിനെ ചോദ്യം ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിൻ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ കുഴഞ്ഞുവീണു മരിച്ചത്. അച്ചൻ കൊടുത്ത ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ

ഒരു വയസുകാരന്റെ മരണത്തിൽ വൻ വഴിത്തിരിവ് ;കൊലപാതകമാണെന്ന് തെളിഞ്ഞു,​അച്ഛൻ അറസ്റ്റിൽ Read More »

അങ്കമാലിയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു

അങ്കമാലിയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാലടി ചൊവ്വര സുരഭി പിഷാരത്തിൽ സേതുമാധവന്റെയും സുഭദ്രയുടെയും മകൻ സൂരജ് പിഷാരടി (34) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ ക്ഷേത്രോത്സവങ്ങളുടെ വീഡിയോകൾ ചെയ്യുന്ന യുട്യൂബറാണ് സൂരജ്. അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂരജ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച സൂരജിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

അങ്കമാലിയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു Read More »

കയ്യിലെ പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാതശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയതായി പരാതി

കുന്നംകുളം: കയ്യിലെ പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാതശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയതായി പരാതി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.കുന്നംകുളം മലങ്കര സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാപ്പിഴവ് സംഭവിച്ചത്. ജനുവരി 16-നാണ് പ്രസവം നടന്നത്. 21-ാം തീയതി ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആണ് ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാൻ എന്നുപറഞ്ഞത് കുഞ്ഞിനെ കൊണ്ടുപോകുന്നത്. സമയം ഏറെ കഴിഞ്ഞിട്ടും

കയ്യിലെ പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാതശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയതായി പരാതി Read More »

ചക്ക പൊട്ടാതിരിക്കാന്‍ ബെഡ് വിരിച്ചതിന് വിനയായി; ചക്ക തെറിച്ച് വീണ് 44കാരന് ദാരുണാന്ത്യം;

ചക്ക പൊട്ടാതിരിക്കാന്‍ ബെഡ് വിരിച്ചതിന് വിനയായി; ചക്ക തെറിച്ച് വീണ് 44കാരന് ദാരുണാന്ത്യം; തൃക്കരിയൂര്‍; ചക്ക ദേഹത്തേയ്ക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം തൃക്കരിയൂര്‍ തുളുശേരി പൂമറ്റത്തുകുടി സുകുമാരന്റെ മകന്‍ പി.എസ്. അനൂപ് ആണ് മരിച്ചത്. 44 വയസായിരുന്നു. ചക്കയിടുന്നതിനിടെയായിരുന്നു അപകടം. നിലത്തുവീഴുന്ന ചക്ക പൊട്ടാതിരിക്കാന്‍ താഴെ ബെഡ് വരിച്ചതാണ് അനൂപിന്റെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്. ബെഡിലേയ്ക്ക് വീണ ചക്ക തെറിച്ച് സമീപത്ത് നില്‍ക്കുകയായിരുന്ന അനൂപിന്റെ ദേഹത്തേയ്ക്ക് വന്ന് പതിക്കുകയായിരുന്നു. നെഞ്ചിന്റെയും കഴുത്തിന്റെയും ഇടയിലാണ് ചക്ക വന്ന്

ചക്ക പൊട്ടാതിരിക്കാന്‍ ബെഡ് വിരിച്ചതിന് വിനയായി; ചക്ക തെറിച്ച് വീണ് 44കാരന് ദാരുണാന്ത്യം; Read More »