Uncategorized

കലൂര്‍ സ്റ്റേഡിയത്തിലെ ഗേറ്റ് തകര്‍ന്ന് വീണു

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിലെ ഗേറ്റ് തകര്‍ന്ന് വീണു. സ്റ്റേഡിയത്തിലെ നവീകരണം നടന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന പുതിയ ഗേറ്റുകളിലൊന്നാണ് തകര്‍ന്ന് വീണത്. ഭാരം താങ്ങാനാകാതെ ക്ലാമ്പില്‍ നിന്ന് ഇളകി വീണതാകാമെന്നാണ് നിഗമനം. എറണാകുളം ബാനര്‍ജി റോഡില്‍ നിന്ന് കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കവാടത്തില്‍ സ്ഥാപിച്ച ഗേറ്റാണ് തകര്‍ന്ന് വീണത്.സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിര്‍മിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികള്‍ വീതമുള്ള കൂറ്റന്‍ ഗേറ്റുകളാണ് ഇവിടെ […]

കലൂര്‍ സ്റ്റേഡിയത്തിലെ ഗേറ്റ് തകര്‍ന്ന് വീണു Read More »

‘ജില്ലാനേതൃത്വം അവഗണിച്ചു, എം.വി.ഗോവിന്ദൻ പരിഹസിച്ചു’;മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ പാർട്ടി വിടുന്നു

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടി വിടുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണരൂപം.. 2026 മെമ്പർഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു

‘ജില്ലാനേതൃത്വം അവഗണിച്ചു, എം.വി.ഗോവിന്ദൻ പരിഹസിച്ചു’;മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ പാർട്ടി വിടുന്നു Read More »

വലിയങ്ങാടി അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോർപറേഷനെതിരെയാണ് കേസ് . മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്ഥലം സന്ദർശിക്കും. അതേസമയം കെട്ടിടത്തിൽ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമ വിജയ് സിങ് പറഞ്ഞു. കോർപറേഷന്‍റെ എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയിൽ വിശ്വാസമില്ല.എൻഐടി സംഘം പരിശോധിക്കട്ടെ. കെട്ടിടത്തിന് പ്രശ്നമില്ല. സ്ലാബ് തകർന്നുവീണത് മാത്രമാണ് പ്രശ്നമെന്നും വിജയ് സിങ് ചൂണ്ടിക്കാട്ടി.കോര്‍പറേഷൻ അധികൃതര്‍ ഒട്ടിച്ച നോട്ടീസ് വിജയ് സിങ്

വലിയങ്ങാടി അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More »

ചൂട് കനക്കുന്നു;തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. ∙ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7

ചൂട് കനക്കുന്നു;തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം Read More »

സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയത്. ദേശീയ ഗീതം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു.പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകൾ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാൽ തിയേറ്ററിൽ പൊതുജനം എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങൾ ചേർത്ത് ആറു പദ്യങ്ങളും

സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം Read More »

ശശി തരൂരിന്റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ചചെയ്തു എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി താൻ ഉണ്ടാകുമെന്ന് തരൂർ സതീശന് വാക്കുകൊടുത്തതായാണ് വിവരം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്ന് തരൂർ പറഞ്ഞു. ‘കോൺഗ്രസിന്റെ വിജയം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുതന്നെയാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം. ഒറ്റപാർട്ടി മത്രമേ എന്റെ ജീവിതത്തിലുള്ളൂ. അത് പലതവണ

ശശി തരൂരിന്റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ Read More »

ദുർഗയ്ക്ക് വിട;എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയ യായ യുവതി മരിച്ചു

ദുർഗയ്ക്ക് വിട;എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയ യായ യുവതി മരിച്ചു പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനും മാതാവിന്റെ ആൺ സുഹൃത്തായ വ്യവസായ പ്രമുഖനുമെതിരെ കേസ്. കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48), പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെയാണ് പയ്യോളി പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇരു പ്രതികളും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അബ്ദുൾ റസാഖ്, തന്റെ പെൺ സുഹൃത്തായ മാതാവിന്റെ സഹായത്തോടെയാണ് 12 വയസ്സ് പ്രായമുള്ള

ദുർഗയ്ക്ക് വിട;എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയ യായ യുവതി മരിച്ചു Read More »