ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി XC-138455 നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

XA 226117
XA 528505
XB 182497
XB 359237
XB 413318
Xc 103751
XC 203258
XC 239163
XC 312872
XC 362518
XD 241658
XD 286844
XE 130140
XJ 361121
XJ 407914
XJ 474940
XK136517
XK 464575
XK 489087
XL 230208

Leave a Comment