മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്.

ലോട്ടറി കച്ചവടം ആണ് തൊഴിൽ.ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

Leave a Comment