Reporter

ഭാര്യയെ സംശയം; വീടിനു തീയിട്ട ഗൃഹനാഥൻ അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയെ സംശയിച്ച് ഗൃഹനാഥൻ വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന രജനിക്കും ഇളയ മകനും പൊള്ളലേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റു. തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട ഭർത്താവ് സിജുവിനെ പൊലീസ് പിടികൂടി. രജനിയുടെയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങാൻ കിടന്നതിനു പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് തീപടരുന്നത് കണ്ടത്. എന്നാൽ സിജുവിനെ കാണാനില്ലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. […]

ഭാര്യയെ സംശയം; വീടിനു തീയിട്ട ഗൃഹനാഥൻ അറസ്റ്റിൽ Read More »

ബജറ്റിൽ കളമശ്ശേരിക്ക് അനുവദിച്ചത് 226.37 കോടിയെന്ന് പി രാജീവ്‌

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ 226.37 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി ടെക്നോ​ള​ജി ഇ​ന്ന​വേ​ഷ​ൻ സോ​ൺ സ്ഥാ​പി​ക്കും. 20 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ക​ള​മ​ശേ​രി കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്കി​ലാ​ണ് സോ​ൺ സ്ഥാ​പി​ക്കു​ക. കൊ​ച്ചി കാ​ൻ​സ​ർ സെ​ൻ്റ​റി​ന് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഹൈ​ടെ​ക് പാ​ർ​ക്കി​നെ സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കും. ഹൈ​ടെ​ക് പാ​ർ​ക്കി​ന്‍റെ അ​തി​ർ​ത്തി മു​ത​ൽ സ​ബ്സ്റ്റേ​ഷ​ൻ

ബജറ്റിൽ കളമശ്ശേരിക്ക് അനുവദിച്ചത് 226.37 കോടിയെന്ന് പി രാജീവ്‌ Read More »

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി

കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറിൽനിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറിൽനിന്ന് 115

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി Read More »

ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾക്കായി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു

ആ​ലു​വ: ഈ ​വ​ർ​ഷ​ത്തെ ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വ്യാ​പാ​ര​മേ​ള​ക്കു​മാ​യി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു. മ​ണ​പ്പു​റ​ത്ത് ഫെ​ബ്രു​വ​രി 15നാ​ണ് ശി​വ​രാ​ത്രി ആ​ഘോ​ഷം ന​ട​ക്കു​ക. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു മാ​സം നീ​ളു​ന്ന വ്യാ​പാ​ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കും ഉ​ണ്ടാ​കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. കാ​ടു​പി​ടി​ച്ച് കി​ട​ന്ന മ​ണ​പ്പു​റം മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. കു​റ്റി​ക്കാ​ടു​ക​ളും മ​റ്റും നീ​ക്കി മ​ണ​പ്പു​റം നി​ര​പ്പാ​ക്കും. ഇ​തി​നി​ട​യി​ൽ വ്യാ​പാ​ര​മേ​ള​ക്കും അ​മ്യൂ​സ്‌​മെ​ന്റ് പാ​ർ​ക്കി​നു​മ​ട​ക്ക​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തും. ബ​ലി​ത​ർ​പ്പ​ണ​മ​ട​ക്ക​മു​ള്ള ശി​വ​രാ​ത്രി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക ദേ​വ​സ്വം ബോ​ർ​ഡും വ്യാ​പാ​ര​മേ​ള​യു​ടെ​ത് ന​ഗ​ര​സ​ഭ​യു​മാ​ണ്. ബ​ലി​ത്ത​റ​ക​ളു​ടെ​യും സ്റ്റാ​ളു​ക​ളു​ടെ​യും ലേ​ലം

ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾക്കായി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു Read More »

തമിഴ്നാട് ചലച്ചിത്ര പുരസ്കാരം: മഞ്ജു, നയൻതാര, അപർണ, കീർത്തി, ലിജോ മോൾ എന്നിവർ മികച്ച നടിമാർ

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019) കൂഴങ്കൽ (2020), ജയ്ഭീം (2021), കാർക്കി(2022) എന്നിവയാണ് മികച്ച ചിത്രങ്ങൾ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാർ. പുരസ്കാരം നേടിയ നടിമാരിൽ കൂടുതലും മലയാളികളാണ്. കീർത്തി സുരേഷ്, നയൻതാര, ജ്യോതിക, മഞ്ജുവാര്യർ, അപർണ ബാലമുരളി, ലിജോ

തമിഴ്നാട് ചലച്ചിത്ര പുരസ്കാരം: മഞ്ജു, നയൻതാര, അപർണ, കീർത്തി, ലിജോ മോൾ എന്നിവർ മികച്ച നടിമാർ Read More »

പി.ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു.പി.ടി. ഉഷ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലാണുള്ളത്. മകൻ: ഡോ.ഉജ്ജ്വൽ വിഘ്‌നേഷ്.

പി.ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു Read More »

ഡൽഹി പോലീസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു;യുവതി നാലുമാസം ഗർഭിണി

ന്യൂഡൽഹി: ഡൽഹി പോലീസിലെ SWAT (സ്‌പെഷൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ്) കമാൻഡോ ആയ യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. കാജൽ ചൗധരിയെന്ന 27-കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അങ്കുർ ആണ് കാജലിനെ തലയ്ക്ക് ഡംബലുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്ക് ആണ് അങ്കുർ. കൊല്ലപ്പെട്ട സമയത്ത് നാലുമാസം ഗർഭിണി ആയിരുന്നു കാജൽ. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ ജനുവരി 22-ാം തീയതി രാത്രി പത്തുമണിയോടെയാണ് കാജലിനെ അങ്കുർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച

ഡൽഹി പോലീസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു;യുവതി നാലുമാസം ഗർഭിണി Read More »

വനിതാ കണ്ടക്ടർമാർക്ക് രണ്ട്​ ദിവസം ആർത്തവ അവധി നൽകുന്നത് പ്രായോഗികമല്ലന്ന്​​ കെ.എസ്​.ആർ.ടി.സി

കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ട്​ ദിവസം ആർത്തവ അവധി അനുവദിക്കുന്നത്​ തൊഴിൽ വിന്യാസത്തെയും നടത്തിപ്പിനെയും ബാധിക്കുമെന്ന്​ കെ.എസ്​.ആർ.ടി.സി ഹൈകോടതിയിൽ. സാമ്പത്തിക സ്ഥിതിയെയും ഇത്​ ദോഷകരമായി ബാധിക്കുമെന്ന് കെ​.എസ്​.ആർ.ടി.സി ചീഫ് ലോ ഓഫിസർ പി.എൻ. ഹേന നൽകിയ വിശദീകരണത്തിൽ പറയുന്നു. ആർത്തവ അവധി ആവശ്യപ്പെടുന്ന നിവേദനം പരിഗണിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങിയ കണ്ടക്ടർമാർ നൽകിയ ഹരജിയിലാണ്​ വിശദീകരണം.ഭരണ, നിയമ നിർമാണ തലങ്ങളിൽ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണിത്​. സർവീസ് ചടങ്ങളിലൊന്നും ഇതിനു വ്യവസ്ഥയില്ല. ആർത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ല. അതിനാൽ,

വനിതാ കണ്ടക്ടർമാർക്ക് രണ്ട്​ ദിവസം ആർത്തവ അവധി നൽകുന്നത് പ്രായോഗികമല്ലന്ന്​​ കെ.എസ്​.ആർ.ടി.സി Read More »

മുന്നണി മാറുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി

ന്യൂഡൽഹി: നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ. മാണി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. മുന്നണി മാറുകയാണെങ്കിൽ അഞ്ച് എം.എൽ.എമാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു. പുറത്തുവന്ന ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിലും കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു. 2020ൽ കേരള

മുന്നണി മാറുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി Read More »

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം, ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരിഹരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജൻമസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലെന്നതായിരുന്നു അപേക്ഷകരെ വലച്ചത്. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ്ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ

വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി; ഇനി ഓഫ് ലൈനായി അപേക്ഷിക്കാം Read More »